മത്സ്യമേഖലയെ പട്ടിണിയിലാഴ്ത്തുന്ന ട്രംപിന്റെ അധികത്തീരുവ
ഏറെക്കാലമായി കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കയറ്റുമതി തീരുവനയം ഇരുട്ടടിയായി കേരളത്തിലെ
| September 3, 2025