ഹരിതവിപ്ലവത്തിന് ശേഷം മണ്ണിന് എന്ത് സംഭവിച്ചു ?

കോളനിവത്കരണം നമ്മുടെ കാർഷിക പാരമ്പര്യത്തെ എങ്ങനെയാണ് ദരിദ്രമാക്കിയത്? പരമാവധി ഉത്പാദനം എന്നതിന് മാത്രം ഊന്നൽ നൽകിയ ഹരിതവിപ്ലവം മണ്ണിന്റെ ആരോഗ്യത്തെ എങ്ങനെയാണ് നശിപ്പിച്ചത് ? ജൈവകൃഷിയുടെ വ്യാപനത്തിന് തടസ്സമായി നിൽക്കുന്ന മനോഭാവങ്ങളെ രാഷ്ട്രീയമായി എങ്ങനെ മറിടകടക്കാം? ‘നാളത്തെ കുഞ്ഞിന്റെ നിലവിളി നിങ്ങൾ ഇന്ന് കേൾക്കുന്നുണ്ടോ’ എന്ന ചോദ്യത്തെ എങ്ങനെ അഭിമുഖീകരിക്കാം? ശാസ്ത്രജ്ഞനും എം.ജി യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനുമായ ഡോ. ജെ.ജി റേയ് സംസാരിക്കുന്നു. ഭാഗം-2.

പ്രൊഡ്യൂസർ : എ.കെ ഷിബുരാജ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 18, 2023 3:48 am