വെള്ളം കിട്ടാതെ വരളുന്ന പുഴത്തടം

വേനൽ കടുത്തതോടെ അതിരൂക്ഷമായ ജലക്ഷാമം നേരിടുകയാണ് ചാലക്കുടി പുഴത്തടം. പുഴയിലേക്ക് ആവശ്യമായ വെള്ളം ഒഴുക്കിവിടാതെ അണക്കെട്ടുകളിൽ ജലം സംഭരിച്ച് വയ്ക്കുന്നതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും വെള്ളമില്ലാതെ വലയുകയാണ് ജനങ്ങൾ.

നിർമ്മാണം: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read