കാനഡയോടുള്ള ഇന്ത്യൻ നിലപാടും ചില ആശങ്കകളും

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞിരിക്കുകയാണ്. നയപരമായി കൈകാര്യം ചെയ്യേണ്ട കാനഡയിലെ ഖലിസ്ഥാൻ വിഷയത്തെ ദേശീയവികാരത്തിന്റെ പ്രശ്നമായി സമീപിക്കുന്ന കേന്ദ്ര സർക്കാരും മാധ്യമങ്ങളും വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നു. വിദേശകാര്യ ബന്ധത്തിൽ ഇന്ത്യ എടുക്കുന്ന ഓരോ തീരുമാനവും പല രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യാക്കാരെ കൂടിയാണ് ബാധിക്കുന്നത് എന്നത് മറക്കാതിരിക്കാം

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 24, 2023 9:05 pm