തുടരുകയാണ് പൊക്കുടന്റെ കണ്ടൽയാത്രകൾ

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി ജീവിച്ച കല്ലേൻ പൊക്കുടന്റെ ആ​ഗ്രഹമായിരുന്നു കണ്ടലുകളെക്കുറിച്ച് പഠിക്കാൻ ഒരു സ്കൂൾ. ആ സ്വപ്നം ബാക്കിവച്ചാണ് അദ്ദേഹം അന്തരിച്ചത്. കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കായി പൊക്കുടൻ നടത്തിയ ആ യാത്രകളുടെ തുടർച്ച നിലനിർത്തുകയാണ് അദ്ദേഹത്തിന്റെ മക്കൾ. കല്ലേന്‍ പൊക്കുടന്റെ മക്കളായ പുഷ്പവല്ലിയും ആനന്ദനും രഘുനാഥനും ശ്രീജിത്തും പങ്കുവയ്ക്കുന്ന ചിന്തകളും ഓര്‍മ്മകളും പരിസ്ഥിതി രാഷ്ട്രീയത്തിലെ പൊക്കുടന്റെ ശബ്ദത്തെ ജാതീയ മുന്‍വിധിയോടുകൂടി അവതരിപ്പിക്കുന്നതിനെയും അവഗണിക്കുന്നതിനെയും കുറിച്ചുള്ള സമകാലിക രേഖകളാണ്.

പ്രൊഡ്യൂസർ: മൃദുല ഭവാനി

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 20, 2023 7:41 am