ദേവനഹള്ളിയിലെ കർഷക രോഷം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ബെംഗളൂരു ന​ഗരത്തിനടക്കം ഭക്ഷണം നൽകുന്ന കർണാടകയിലെ ദേവനഹള്ളിയിലുള്ള കർഷകരും കർഷക തൊഴിലാളികളും അതിശക്തമായ സമരത്തിലാണ്. എയ്‌റോസ്‌പേസ് പാർക്കിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നിർത്തിവെച്ചില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്നാണ് കർഷകർ പറയുന്നത്. സാമൂഹ്യനീതി എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ സിദ്ധരാമയ്യ ഈ സമരം പരിഹരിക്കുമോ?

പ്രൊഡ്യൂസർ : സ്നേഹ എം

കാണാം:

Also Read

1 minute read June 29, 2025 5:26 pm