ഒരു ക്യാൻസർ സർജന്റെ ഓർമകൾ – പരമ്പര
തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഹീർ നെടുവഞ്ചേരി ക്യാൻസർ രോഗ പരിചരണത്തിനിടയിൽ കണ്ടുമുട്ടിയ മനുഷ്യരെ ഓർമ്മിക്കുന്നു.
ഭാഗം-1
ഒരച്ഛൻ മകൾക്കായി കണ്ട സ്വപ്നക്കാലുകൾ
ഓസ്റ്റിയോ സാർകോമ എന്ന എല്ലുകളിൽ ബാധിക്കുന്ന ക്യാൻസർ മൂലം കിടപ്പിലായ 16 വയസുള്ള പെൺകുട്ടിയും, കാല് മുറിച്ച് മാറ്റേണ്ടി വന്ന അവൾക്കായ് പാരാലിംപിക്സിന് ഉപയോഗിക്കുന്ന കൃത്രിമക്കാലുകൾ തന്നെ വേണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ അച്ഛനും.
എപ്പിസോഡ് പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: