സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവർത്തകർക്കുണ്ടായ അപമാനം തൊഴിലിടത്തിലുണ്ടായ അതിക്രമമായി പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? തൊഴിലിടത്തിൽ അപമാനിക്കപ്പെട്ട വനിതാ മാധ്യമ പ്രവർത്തകർക്ക് നീതി ലഭിക്കാൻ വേണ്ടി എത്ര മാധ്യമ സ്ഥാപനങ്ങൾ മുന്നോട്ടുവരും? സംഭവസ്ഥലത്തുണ്ടായിരുന്ന സഹപ്രവർത്തകരായ പുരുഷ ജേർണലിസ്റ്റുകളിൽ നിന്നും ഈ സ്ത്രീകൾക്ക് യാതൊരു പിന്തുണയും ലഭിക്കാതെ പോയതിലൂടെ എന്താണ് വ്യക്തമാകുന്നത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: