കോവിഡ് കാലം പതിയെ കടന്നുപോയതോടെ ജൂൺ ആദ്യം തന്നെ സ്കൂളുകൾ തുറന്നിരിക്കുകയാണ്. വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന ഈ നീണ്ടകാലം സ്കൂളുകളുടെ സാമൂഹ്യപ്രാധാന്യം ബോധ്യപ്പെടുത്തിയ നാളുകൾ കൂടിയായിരുന്നു. നാളുകൾക്ക് ശേഷം ഒരു പൂർണ്ണ അധ്യയന വർഷം തുടങ്ങുന്ന ഈ സമയത്ത്, കോവിഡ് നമ്മുടെ വിദ്യാഭ്യാസരീതികളെ മാറ്റിത്തീർത്ത ഈ കാലത്ത് വിദ്യാലയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് തീർച്ചയായും വളരെ അടിസ്ഥനപരമായ കാര്യമാണ്.
വീഡിയോ ലിങ്ക്: