കുർദ് മുറിവുകളുടെ പാതയിലൂടെ

വംശഹത്യ നേരിടുന്ന കുർദിഷ് ജനതയുടെ ജീവിതവും ചെറുത്തുനിൽപ്പിന്റെ ചരിത്രവും അടയാളപ്പെടുത്തുന്നു ഹരിത സാവിത്രി എഴുതിയ ‘സിൻ’ എന്ന മലയാള നോവൽ. നൂറ്റാണ്ടുകളായി തുടരുന്ന വേട്ടയാടലുകളിലൂടെ തകർക്കപ്പെട്ട കുർദ് ദേശങ്ങളിലൂടെ തനിച്ചു സഞ്ചരിച്ച ഹരിത സാവിത്രി കുർദുകളോടൊത്തുള്ള ജീവിതാനുഭവങ്ങൾ കേരളീയവുമായി പങ്കുവെക്കുന്നു. സ്പെയ്നിലെ ബാർസിലോണ യൂണിവേഴ്സിറ്റിയിൽ ഗവേഷകയായ ഹരിത സാവിത്രി കുർദ് ജനതയുടെ നടുക്കുന്നതും മലയാളികൾക്ക് അപരിചിതവുമായ ജീവിതപരിസരങ്ങളെക്കുറിച്ച് വിവരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം:

Also Read