കാനഡയിലേക്ക് പറക്കൽ ഇനി പ്രയാസമാണ്

വിദേശ വിദ്യാർത്ഥികളെയും താൽക്കാലിക തൊഴിലാളികളെയും നാടുകടത്താൻ അനുവദിക്കുന്ന കാനഡ സർക്കാരിന്റെ പുതിയ നയത്തിനെതിരെ സമരം ശക്തമാവുകയാണ്. പുറത്താക്കൽ ഭീഷണി നേരിടുന്ന 70,000 ത്തോളം വിദ്യാർത്ഥികളിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണെന്നിരിക്കെ ഈ വിഷയത്തിൽ ഇന്ത്യ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

1 minute read September 10, 2024 8:00 pm