ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ മിസ്റ്റർ കേരളയും ആക്ടിവിസ്റ്റുമായ പ്രവീൺ നാഥിന്റെ മരണം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ക്വിയർ ഫോബിയയുടെ ആഴം വ്യക്തമാക്കുന്ന സംഭവമാണ്. ക്വിയർ കമ്മ്യൂണിറ്റിക്കെതിരായ പ്രചരണങ്ങളും പരിഹാസങ്ങളും വെളിവാക്കുന്നത് ഇനിയും ഏറെ ദൂരം നമ്മൾ മുന്നോട്ടുപോകാനുണ്ട് എന്നാണ്. എന്ത് തിരുത്തലുകളാണ് ഈ രക്തസാക്ഷിത്വങ്ങൾ നമ്മളോട് ആവശ്യപ്പെടുന്നത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: