മീൻ കിട്ടാതായ പുഴയും കടത്തിലായ കരയും

തൃശൂർ ചേറ്റുവ അഴിമുഖം മുതൽ ഏനാമാവ് വരെയുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുരിതത്തിലാണ്. പുഴയിൽ മത്സ്യലഭ്യത കുറയുന്നത് കാരണം ജീവിതം വഴിമുട്ടിയ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഈ പ്രദേശത്തുണ്ട്. പുഴയുടെ ആഴം കുറയുന്നതും ലവണാംശം കൂടുന്നതും കുളവാഴയും മാലിന്യങ്ങളും വ്യാപകമാകുന്നതും പരമ്പരാ​ഗത ഉപജീവനമാർഗത്തെ പ്രതിസന്ധിയിലാക്കുന്നു. പലരും തൊഴിലുപേക്ഷിക്കുകയും കടം പെരുകുകയും ചെയ്യുന്നു.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 17, 2023 9:23 pm