എന്തുകൊണ്ടാണ് ജോഷിമഠിലെ ഭൂമി ഈവിധം ഇടിഞ്ഞു താഴുന്നത്? ജോഷിമഠ് ഭൂമിശാസ്ത്രപരമായി അസ്ഥിരമായ പ്രദേശമായതുകൊണ്ട് മാത്രമാണോ? അതോ സർക്കാരും സ്വകാര്യവ്യക്തികളും നടത്തുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണോ നിലവിലെ സ്ഥിതിയിലേക്ക് ജോഷിമഠിനെ എത്തിച്ചത്? കാണാം, Keraleeyam Desk View.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്