ഭാഗം- 2
‘ട്രോളിംഗ് നടത്തി നശിപ്പിക്കരുതേ ഞങ്ങളുടെ മനസ്സിലെ ചാകരകൾ’…യന്ത്രവത്കൃത ബോട്ടുകളുടെ കൊള്ളയ്ക്കെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾ എങ്ങനെയാണ് കേരളത്തെ മാറ്റിത്തീർത്തത് എന്ന് സംസാരിക്കുന്നു ഫാ. ജോസ് ജെ. കളീയ്ക്കൽ. സംഘർഷഭരിതമായ ആ സമരകാലത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്