കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്തില്‍ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾ, ജനകീയ സാംസ്കാരികവേദി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങല്‍, എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 22 ദിവസം നീണ്ട ഉപവാസം, ആക്ടിവിസത്തില്‍ നിന്നുള്ള മടക്കം…എ മോഹന്കുമാറുമായുള്ള സംഭാഷണം തുടരുന്നു. ഭാഗം-3.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

