ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ വിധി പ്രതീക്ഷ നൽകുന്നുണ്ടോ?

ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ മീഡിയ വൺ ചാനലിന്റെ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. മാധ്യമ മേഖലയിലുള്ളവർക്ക് മാത്രമല്ല, നീതിക്കും ജനാധിപത്യത്തിനുമായി ശബ്ദമുയർത്തുന്ന എല്ലാ മനുഷ്യർക്കും ആ വിധി ആശ്വാസമാകുന്നു. സർക്കാർ നയങ്ങളെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമ പ്രവർത്തകരും വേട്ടയാടപ്പെടുന്ന ഈ കാലത്ത് സുപ്രീംകോടതി വിധി ഒരു തിരുത്തലിന് വഴിയൊരുക്കുമോ?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read