പ്രതിഷേധങ്ങൾ വകവയ്ക്കാതെ ‘ദി കേരള സ്റ്റോറി’ ദൂരദർശൻ പ്രദർശിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന നിരവധി സിനിമകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിനിമകളിലൂടെയുള്ള ഈ ദുഷ്പ്രചരണത്തിലൂടെ ബി.ജെ.പി ലക്ഷ്യമാക്കുന്ന നേട്ടങ്ങൾ എന്തെല്ലാമാണ്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം :