കുറച്ച് ദിവസം മുമ്പ് കോട്ടയ്ക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയ രോഗികളിൽ വെളുക്കുവാനായി ഉപയോഗിച്ച ഫെയർനെസ് ക്രീം കാരണമുണ്ടായ മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തുകയുണ്ടായി. ദിവസവും നാല് കോടിയോളം രൂപയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേരളത്തിൽ രണ്ട് കോടിയുടെ ഉത്പ്പന്നങ്ങളും വ്യാജമാണെന്ന് ഡ്രഗ്‌സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം പറയുന്നു. സമൂഹ മാധ്യമങ്ങളെയും സെലിബ്രിറ്റികളെയും വിശ്വസിച്ച് വാങ്ങി ഉപയോഗിക്കുന്ന ‘വെളുക്കൽ’ ക്രീമുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: