

‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ മൂന്നാംഭാഗം, ‘അതിവേഗം ചൂടുപിടിക്കുന്ന അറബിക്കടൽ’. പശ്ചിമഘട്ടം, അറബിക്കടൽ, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം, കേരളത്തിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ, പുതിയ IPCC റിപ്പോർട്ട്, മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം ഈ പരമ്പരയിൽ വിഷയമാകുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടലിൽ ഉണ്ടാകുന്ന മാറ്റം എങ്ങനെ കേരളത്തെ ബാധിക്കുന്നതെന്ന് സുചിത്ര വിലയിരുത്തുന്നു.
സംഭാഷണത്തിന്റെ നാലാം ഭാഗം, ‘പശ്ചിമഘട്ടം’ അടുത്ത വ്യാഴാഴ്ച (2021 സെപ്തംബർ 30 ന്) കേൾക്കാം.
ഓഡിയോ കേൾക്കുന്നതിന്:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

