വായനയുടെ കുട്ടിക്കാലം

| PART 1|

ആദ്യം വായിച്ച പുസ്തകം ഏതായിരുന്നു ? വായനയിൽ ഉള്ളിൽ തട്ടിയ മറക്കാനാവാത്ത പുസ്തകം ഏതാണ് ? വള‍ർത്തിയെടുക്കാനാവുമോ വായനാശീലം ? ലൈബ്രറികൾ അടച്ചുപൂട്ടേണ്ട കാലമായോ ? നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന ബാലസാഹിത്യകൃതി 50 വ‍ർഷം പിന്നിട്ടിരിക്കുന്നു. ബാലസാഹിത്യം ഇപ്പോഴും കുട്ടികളുടെ വായനയെ സ്വാധീനിക്കുന്നുണ്ടോ? കുട്ടികൾ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി അവരുടെ വായനാ സങ്കൽപ്പങ്ങൾ പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 13, 2023 11:34 am