എത്ര മനോഹരം ഈ കുഞ്ഞു ജീവിലോകം

വന്യജീവി ഫോട്ടോ​ഗ്രഫി എന്നാല്‍ കാട്ടില്‍ നിന്നുള്ള ചിത്രങ്ങൾ മാത്രം എന്ന് കരുതിയിരുന്ന ഒരു ഇടത്തേക്ക് നമുക്ക് ചുറ്റുമുള്ള കുഞ്ഞു ജീവിലോകത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഈ മേഖലയിൽ സജീവമാകുന്നത്. നമുക്കരികിലുള്ള ജൈവവൈവിധ്യം എത്ര മനോഹരം എന്ന് ഈ ചിത്രങ്ങൾ പറയും. ചുറ്റുമുള്ള സൂക്ഷ്മ ലോകത്തിലെ വിശേഷങ്ങൾ വ്യത്യസ്തമായി ഫ്രെയിം ചെയ്യുക എന്നതാണ് ഇഷ്ട മേഖല. 2020 ൽ കേരള സർക്കാർ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫി മത്സരം വിജയിക്കാൻ സഹായിച്ച ലീഫ് കട്ടർ ബീ മുതൽ മീശപ്പുലിമലയിലെ തവള വരെ എല്ലാ ചിത്രങ്ങൾക്കും പറയാൻ ഒരുപാട് കഥകളുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 8, 2022 4:01 pm