സെഫോളജിസ്റ്റായി പ്രവർത്തിച്ചിരുന്ന കാലത്ത് യോഗേന്ദ്ര യാദവുമായി നടത്തിയ തെരഞ്ഞെടുപ്പ് വിശകലനങ്ങളുടെ ചരിത്രം ഓർത്തെടുക്കുന്നു സംഭാഷണത്തിന്റെ നാലാം ഭാഗത്ത് ടി.വൈ വിനോദ് കൃഷ്ണൻ. കേരളത്തിൽ സീറ്റുകൾ നേടുന്നില്ലെങ്കിലും ബി.ജെ.പിക്ക് പടിപടിയായ വളർച്ചയുണ്ടാകുന്നതായും അതിന്റെ അപകടത്തെ കേരളം അവഗണിക്കുകയാണെന്നും വിനോദ് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം വ്യാജമായ ഒരു ഏകീകൃത ഹിന്ദു നിർമ്മിക്കപ്പെടുന്നതിന്റെ ആപത്തുകളെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നു.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

