ചാവിമൂർത്തിക്ക് കണ്ണു വരയ്ക്കുന്ന രുദ്ര
November 28, 2022 2:27 pmമനുഷ്യരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരുവളും ദൈവങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരുവനും കണ്ടുമുട്ടുന്ന 'നിഷിദ്ധോ', കേരളത്തിലെ പ്രവാസ ജീവിതത്തിന്റെ വെളിമ്പുറങ്ങളെ ദൃശ്യപ്പെടുത്തുന്ന
