മെയ് 25ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം നിർണ്ണായകമാകുന്നത് രാജ്യ തലസ്ഥാനം വിധിയെഴുതുന്നു എന്നതുകൊണ്ട് കൂടിയാണ്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ജാമ്യവും ആം ആദ്മി കോൺഗ്രസ് സഖ്യവും ഡൽഹിയിലെ ഫലം മാറ്റിമറിക്കുമോ? ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഗ്രൗണ്ടിൽ നിന്നും വീക്ഷിക്കുന്ന മാധ്യമ പ്രവർത്തകൻ എ.കെ ഷിബുരാജ് സംസാരിക്കുന്നു.
കാണാം