ഭൂമിയിലെ ദുരിതങ്ങളും ഗ്ലാസ്ഗോയിലെ നാടകവും
ഗ്ലാസ്ഗോയിൽ നടന്ന COP 26 കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരമുണ്ടായ ബബിത പി.എസ് കേരളീയം പോഡ്കാസ്റ്റിൽ അതിഥിയായി
| November 27, 2021ഗ്ലാസ്ഗോയിൽ നടന്ന COP 26 കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിൽ നിന്നും പങ്കെടുക്കാൻ അവസരമുണ്ടായ ബബിത പി.എസ് കേരളീയം പോഡ്കാസ്റ്റിൽ അതിഥിയായി
| November 27, 2021COP26ൽ ഉണ്ടായ തീരുമാനങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ അപര്യാപ്തമാണ്. എന്നാൽ ചില കാര്യങ്ങൾ നേരിയ പ്രതീക്ഷകളുമുണ്ട്. ഗ്ലാസ്ഗോയിലെ
| November 18, 2021ജോജു-കോൺഗ്രസ് തർക്കത്തിൽ കാലാവസ്ഥാ വ്യതിയാനം പ്രത്യക്ഷമായ വിഷയമല്ലെങ്കിലും കാലാവസ്ഥാ രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതുവായ അജ്ഞത ആ ചർച്ചയെ ദുർബലപ്പെടുത്തുന്നുണ്ട്. എന്താണ് കോപ്
| November 3, 2021ആഗോള താപനത്തിനും കാലാവസ്ഥാ പ്രതിസന്ധിക്കുമുള്ള കാരണങ്ങൾ അന്വേഷിക്കേണ്ടത് സമ്പദ്‌വ്യവസ്ഥയിൽ നിന്നാണെന്നും ആ വ്യവസ്ഥയാണ് മാറേണ്ടതെന്നും അമേരിക്കൻ എഴുത്തുകാരനും ഹാർവാർഡ് ബിസിനസ്
| October 21, 2021ശക്തമായ ഏത് മഴയ്‌ക്കൊപ്പവും കടലാക്രമണം പതിവായിത്തീർന്നിരിക്കുന്ന സ്ഥലമാണ് ചെല്ലാനം. പ്രദേശവാസികളുടെ നിരന്തരമായ സമരത്തെ തുടര്‍ന്ന് പല പദ്ധതികളും ചെല്ലാനത്ത് പരീക്ഷിക്കപ്പെട്ടു.
| October 17, 2021‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ അവസാന ഭാഗം,
| October 14, 2021‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ അഞ്ചാം ഭാഗം,
| October 7, 2021കേരളീയം പോഡ്കാസ്റ്റിലേക്ക് സ്വാഗതം. ‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പരമ്പരയുടെ
| September 16, 2021കേരളീയം പോഡ്കാസ്റ്റിൽ ‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകയായ എം സുചിത്രയുടെ സംഭാഷണ പരമ്പര കേൾക്കാം.
| September 9, 2021