ഇനി വരുമ്പോ തുറപ്പ എടുത്ത് വെച്ചിട്ടുണ്ട് അമ്മമാര്…
തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ച സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുമായും മന്ത്രിസഭാ
| November 3, 2022