ട്രാക്ടർ ചാണകമിടുന്ന ഒരു വിഷുക്കാലം
"കൃഷിനിലങ്ങളിൽ ചാലിട്ടു വിത്തിറക്കലാണ് വിഷുവിന്റെ ഏറ്റവും അർത്ഥപൂർണ്ണവും ആഹ്ലാദകരവുമായ അനുഷ്ഠാനങ്ങളിലൊന്ന്. കണികണ്ടുണരുന്നതുപോലും ഈ ശുഭകർമ്മത്തിന് ഐശ്വര്യമേകാനാണ്. പുലർച്ചെ, ഉദിച്ചുവരുന്നേരത്തായിരിക്കും എപ്പോഴും
| April 15, 2023