മെത്രാന്മാർ പേടിക്കുന്ന ചോദ്യങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് ഇടവക വികാരി സ്ഥാനം രാജിവെച്ചിരിക്കുകയാണ് ഫാ. അഗസ്റ്റിൻ വട്ടോളി. രാജിക്കത്തിന്റെ ഉള്ളടക്കത്തിൽ സഭാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. 27 വർഷം വൈദികനായി പ്രവർത്തിച്ച ഫാ. അ​ഗസ്റ്റിൻ രാജിയിലേക്ക് എത്താനുള്ള കാരണം കുർബാന തർക്കം മാത്രമാണോ? രാജിയുടെ കാരണങ്ങൾ ആദ്യമായി ഒരു മാധ്യമത്തോട് വിശദമാക്കുകയാണ് അദ്ദേഹം.

കാണാം

Also Read