ഭരണം മാറിയാലും തുടരേണ്ട പരിസ്ഥിതി ഭരണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

‘കാടു മുതൽ കടൽ വരെ’ എന്ന പേരിൽ ഒരു ജനകീയ പരിസ്ഥിതി മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുകയാണ് കേരള പരിസ്ഥിതി ഐക്യവേദി. പശ്ചിമഘട്ടം മുതൽ കടൽ വരെ നീളുന്ന എല്ലാ ഭൂപ്രദേശങ്ങളുടെയും സവിശേഷതകൾ പരിഗണിച്ചുകൊണ്ടുള്ള നൂതന ഭരണ സമീപനമാണ് ഈ മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നത്. ഈ നയരേഖയിലെ നിർദ്ദേങ്ങൾ ​കേരളം ഗൗരവത്തോടെ ച‍ർച്ച ചെയ്യണമെന്ന് പറയുന്നു പരിസ്ഥിതി പ്രവ‍ർത്തകൻ ശ്രീധ‍ർ രാധാകൃഷ്ണൻ.

കാണാം

Also Read

1 minute read March 28, 2026 2:34 pm