ഫണ്ടമെന്റൽസ്: Episode 4 – പൊതു ​ഗതാ​ഗതം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആവിയന്ത്രത്തിന്റെ പരിഷ്കരണത്തോടെ ആവിഷ്കരിക്കപ്പെട്ട ഗതാഗത സംവിധാനങ്ങളാണ് മനുഷ്യ സഞ്ചാരത്തിന് പുതിയ ചലനവേഗം നൽകിയത്. ഒരു സ്ഥലത്തേക്ക് എത്തിച്ചേരേണ്ട ഒരു കൂട്ടം മനുഷ്യരെ, ഒരുമിച്ച് എത്തിക്കുന്നതിനുള്ള പൊതു ഗതാഗത സംവിധാനം രൂപപ്പെടുന്നതും ഈ കണ്ടുപിടുത്തത്തോടെയാണ്. എന്നാൽ ഇന്ന് ലോകത്തെമ്പാടും പൊതു​ ഗതാ​ഗതം പലതരം പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. പൊതു വഴികളും സഞ്ചാരങ്ങളും സ്വകാര്യവത്കരിക്കപ്പെടുന്ന ഈ കാലത്ത് പൊതു ഗതാഗതത്തെക്കുറിച്ച് അറിയുക എന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. ഫണ്ടമെന്റൽസിന്റെ ഈ എപ്പിസോഡിലെ വിഷയം ‘പൊതു ​ഗതാ​ഗതം’.

വീഡിയോ ഇവിടെ കാണാം:

Also Read

1 minute read October 9, 2021 3:42 pm