ഈ രാജി രക്ഷപ്പെടാനുള്ള അടവാണ്
48 ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരത്തെ തുടർന്ന് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചിരിക്കുന്നു. സമരം
| January 21, 202348 ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരത്തെ തുടർന്ന് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചിരിക്കുന്നു. സമരം
| January 21, 2023ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നോക്കം നില്‍ക്കുന്ന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർ ഏറെയുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് ആശ്വാസമായാണ് 2013ൽ ഒരു സർക്കാർ
| January 20, 2023"അവർ ഇപ്പോഴും ജാതിവ്യവസ്ഥയിൽ വിശ്വസിക്കുന്നു. എന്നാൽ പുറമെ അവർ ആ വസ്തുത നിരസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ സമരം പ്രാധാന്യമർഹിക്കുന്നു.
| January 17, 2023"ഇതൊരു ചെറിയ മാധ്യമസ്ഥാപനമാണെന്ന് പലരും പറയുന്നത് കേട്ടു. വലിപ്പത്തിലല്ല, സ്പിരിറ്റിലാണ് കാര്യം. നിങ്ങൾ എല്ലാവരും ഭയപ്പെടാത്ത മാധ്യമപ്രവർത്തകരാണ്. ഈ മുറിയിൽ
| January 15, 2023വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് വസ്തുതകളെക്കാൾ മൂല്യം നൽകുന്ന പോസ്റ്റ് ട്രൂത്ത് കാലത്തിൽ മാധ്യമപ്രവർത്തകർക്കൊപ്പം മരണം കാത്തുകിടക്കുയാണ് മാധ്യമസ്വാതന്ത്ര്യവും. 1700 ഓളം ജേർണലിസ്റ്റുകൾക്കാണ്
| January 14, 2023അഫ്ഗാനി സ്ത്രീകൾക്ക്താലിബാൻ ഏർപ്പെടുത്തിയ സർവകലാശാലാ വിദ്യാഭ്യാസ വിലക്കിനെക്കുറിച്ച് ദില്ലിയിലെ ഒരു സർവ്വകലാശാലയിൽ പഠനം നടത്തുന്ന അഫ്ഗാൻ യുവതിയും മലയാളി വിദ്യാർത്ഥികളും
| January 10, 20232022ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് സാഹിത്യത്തെയും പരിസ്ഥിതിയെയും അതിജീവന സമരങ്ങളെയും കുറിച്ച് കേരളീയവുമായി സംസാരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള
| January 9, 2023ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെയിൽവെ ഭൂമിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും അരലക്ഷം പേരെ ഒറ്റരാത്രി കൊണ്ട് കുടിയൊഴിപ്പിക്കാനുള്ള നീക്കം തടഞ്ഞിരിക്കുകയാണ് സുപ്രീംകോടതി.
| January 7, 2023ഉപകരണങ്ങളുടെ ചരിത്രം മനസ്സിലാക്കുന്നത് ലോക ചരിത്രത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ സഹായിക്കുന്നു. ഈ ഉപകരണങ്ങളെല്ലാം നിശ്ചിതമായ സാമൂഹ്യ ചുറ്റുപാടുകളിൽ രൂപപ്പെടുന്ന
| January 7, 2023സംഘപരിവാറും അവർ നിയന്ത്രിക്കുന്ന സർക്കാരും ചേർന്ന് ഹിന്ദുത്വവത്കരണ അജണ്ടകൾ ആസൂത്രിതമായി നടപ്പിലാക്കിയ വർഷമായിരുന്നു 2022. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും, ദലിത്-ആദിവാസി
| January 2, 2023