നഴ്സിംഗ് ഒരു കലയാണ്, അങ്ങനെതന്നെ പറയേണ്ടതുണ്ട്
മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ആരോഗ്യമേഖലയിൽ അതിപ്രധാനമായ സേവനങ്ങൾ അനുകമ്പയോടെ നൽകുന്ന നഴ്സുമാരുടെ ജീവിതത്തെക്കുറിച്ചും ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതരത്തിൽ നഴ്സിംഗ്
| May 12, 2023മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ആരോഗ്യമേഖലയിൽ അതിപ്രധാനമായ സേവനങ്ങൾ അനുകമ്പയോടെ നൽകുന്ന നഴ്സുമാരുടെ ജീവിതത്തെക്കുറിച്ചും ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതരത്തിൽ നഴ്സിംഗ്
| May 12, 2023കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ എന്ന ദേശം കേരളത്തിന്റെ ഇശൽഗ്രാമം എന്ന് അറിയപ്പെടുന്നു. തലമുറകൾ പാടി പകർന്ന മൊഗ്രാലിലെ തനതു മാപ്പിള
| May 12, 2023ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ മിസ്റ്റർ കേരളയും ആക്ടിവിസ്റ്റുമായ പ്രവീൺ നാഥിന്റെ മരണം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ക്വിയർ
| May 12, 2023'കൈമാറ്റം' എന്ന സങ്കൽപ്പത്തിലൂടെ ഫാഷൻ രംഗത്ത് മാറ്റം സൃഷ്ടിക്കുകയാണ് വിശാഖ വി. രാജ്, മരിയ പി. ജോയ്, കാതറിൻ എന്നിവർ.
| May 7, 2023വനാതിർത്തികളിലെ ആനകളുടെ സാന്നിധ്യത്തെക്കുറിച്ചും ആനകളുടെ സ്വഭാവരീതികളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വൈൽഡ്ലൈഫ് ബയോളജിസ്റ്റും ആനകളെക്കുറിച്ച് പഠിക്കുന്ന ഗവേഷകനുമായ ഡോ. ശ്രീധർ വിജയകൃഷ്ണൻ
| May 6, 2023കേരളത്തിൽ നിന്നുള്ള ആദ്യ ബാവുൽ ഗായികയായ ശാന്തി പ്രിയ സംസാരിക്കുന്നു. ഏക്താരയുടെ നാദത്തിലൂടെ ആത്മനാദത്തിലേക്കുള്ള വഴിയെ സഞ്ചരിക്കുന്ന ശാന്തി പ്രിയ,
| May 5, 2023ഇന്ത്യൻ റെയിൽവെയിൽ ശുചീകരണ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തൊഴിലിടത്തിൽ നേരിടേണ്ടിവരുന്ന അനീതികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 2023 ഫെബ്രുവരി 28ന് തൃശൂർ
| May 1, 2023ലക്ഷദ്വീപിലെ ഒരു നാടോടിപ്പാട്ടിന്റെ നാടകാവിഷ്കാരമാണ് 'ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ'. ദ്വീപിലെ മിത്തുകളും ലഗൂൺ പ്രകൃതിയിലെ ജന്തുജാലങ്ങളും നിറയുന്ന
| April 22, 2023നൂറ്റാണ്ടുകള്‍ക്ക് മുന്നേ മനുഷ്യവാസമുള്ള സ്ഥലങ്ങളാണ് വയനാട്ടിലെ വനഗ്രാമങ്ങൾ. ചുറ്റും വനവും ആ വനത്തിന് നടുവിൽ കൃഷി ചെയ്ത് ജീവിക്കുന്ന കുറച്ച്
| April 21, 2023കൊച്ചി-മുസരിസ് ബിനാലെയുടെ അഞ്ചാം എഡിഷൻ അവസാനിച്ചിരിക്കുന്നത് ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ പങ്കുവെച്ച പാരിസ്ഥിതിക ആകുലതകൾ അവശേഷിപ്പിച്ചുകൊണ്ടാണ്.
| April 20, 2023