തിളച്ചുതൂവുന്ന രതിമഹാകവി കുമാരനാശാന്റെ മഹനീയ ജീവിതത്തിനു ലഭിച്ച അന്തസ്സാർന്ന ആദരമാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കെ.പി കുമാരൻ സംവിധാനം ചെയ്ത ചിത്രം. ശങ്കരനാരായണൻ | April 30, 2022