സൂപ്പർ എൽ നിനോ: തുലാവർഷം ചതിച്ചാൽ കേരളം തീച്ചൂടിലേക്ക്
സൂപ്പർ എൽ നിനോ പ്രതിഭാസം സൃഷ്ടിച്ച കടുത്ത മഴക്കുറവ് കാരണം കേരളം അത്യുഷ്ണത്തിലേക്കും കടുത്ത വരൾച്ചയിലേക്കും നീങ്ങുകയാണ്. ക്ലൈമറ്റ് ഇംപാക്ട്
| October 4, 2026സൂപ്പർ എൽ നിനോ പ്രതിഭാസം സൃഷ്ടിച്ച കടുത്ത മഴക്കുറവ് കാരണം കേരളം അത്യുഷ്ണത്തിലേക്കും കടുത്ത വരൾച്ചയിലേക്കും നീങ്ങുകയാണ്. ക്ലൈമറ്റ് ഇംപാക്ട്
| October 4, 2026ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ നടന്ന അഴിമതിയും ക്രമക്കേടുകളും പദ്ധതിയെ പ്രതിസന്ധിയിലാക്കിയതായി വിലയിരുത്തൽ. വിജിലൻസ് കണ്ടെത്തലുകളും
| September 24, 2026കണ്ണൂരിലെ ചെങ്കൽ കുന്നുകൾ അനധികൃതവും അനിയന്ത്രിതവുമായ ഖനനത്തിലൂടെ അതിവേഗം ഇല്ലാതാവുകയാണ്. ജലത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറയായ ഈ പ്രദേശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം
| September 23, 2026സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും ലോകബാങ്കിന്റെ സഹായത്തോടെ 2021ൽ ആരംഭിച്ച കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുകളും
| September 21, 2026"മലമുകളിൽ ആരംഭിക്കുന്ന ഒരു ദുരന്തം, മല തകർന്നുവീണ രാജ്യത്തിന്റേത് മാത്രമല്ല. മലകൾക്ക് പാസ്‌പോർട്ടില്ല, ഹിമാനിക്ക് അതിർത്തിയില്ല, നദികൾക്ക് ദേശീയതയില്ല, താഴ്‌വരകളിലെ
| September 4, 2026നമ്മുടെ ആധുനിക വികസന സങ്കൽപ്പം സാധാരണയായി ചോദിക്കുന്നത്: നമുക്ക് ഇത് നിർമ്മിക്കാൻ കഴിയുമോ എന്നാണ്. പക്ഷേ, ഹിമാലയം നമ്മോട് മറ്റൊരു
| September 3, 2026വാളയാറിനും കോയമ്പത്തൂർ മധുക്കരയ്ക്കും ഇടയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിൽ കാട്ടാനകൾ ട്രെയിൻ ഇടിച്ച് ചെരിയുന്ന ദാരുണ സംഭവം ഇപ്പോഴും
| August 23, 2026ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂട നടപടിക്ക് തിരിച്ചടി നൽകിയ ആഗസ്റ്റ് അഞ്ചിലെ ഹൈക്കോടതി ഉത്തരവ് ദ്വീപ് നിവാസികൾക്ക് ഏറെ ആശ്വാസകരമാണ്.
| August 22, 2026വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി എണ്ണായിരത്തിലധികം മരങ്ങളാണ് വെട്ടിമാറ്റിയത്. ഇതിന് പകരം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ വേണ്ടി അദാനി ഗ്രൂപ്പ് അനുവദിച്ച
| August 18, 2026ഡിജിറ്റൽ ലോകത്തെ നിലനിർത്താൻ സഹായിക്കുന്ന ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുമ്പോൾ കൂളിംഗിനായി ജലം വലിയ തോതിൽ ഉപയോഗിക്കേണ്ടി വരാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
| August 17, 2026