കാസർഗോഡ് നടന്ന മോക് പോളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ബി.ജെ.പിക്ക് അധികവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നൽകിയിരിക്കുകയാണ് സുപ്രീംകോടതി. പത്തനംതിട്ടയിലും മോക് പോളിൽ പിഴവ് കണ്ടെത്തിയതായി പരാതിയുണ്ട്. എന്തുകൊണ്ടാണ് ഇ.വി.എമ്മിൽ പരാതികൾ പതിവാകുന്നത്? വിവി പാറ്റ് ഇ.വി.എമ്മിന്റെ വിശ്വസനീയത ഉറപ്പാക്കുന്നുണ്ടോ?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം: