ക്വിയർ മനുഷ്യരുടെ ആത്മഹത്വയും സമൂഹവും
ക്വിയർ ഫോബിക് മനോഭാവം കേരളത്തിൽ വളരെ ശക്തമാണ്. ഈ ക്വിയർ ഫോബിയയും അകറ്റിനിർത്തലുകളും ക്വിയർ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്.
| October 27, 2023ക്വിയർ ഫോബിക് മനോഭാവം കേരളത്തിൽ വളരെ ശക്തമാണ്. ഈ ക്വിയർ ഫോബിയയും അകറ്റിനിർത്തലുകളും ക്വിയർ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്.
| October 27, 2023"ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളിലൊന്നാണ് 'നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണ്' എന്നത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ നിന്നല്ല ഈ മുദ്രാവാക്യം
| October 3, 2023OUT - 2"ഇന്ത്യൻ പീനൽ കോഡ് അഥവാ ഐ.പി.സി എന്നറിയപ്പെടുന്ന 1860-ൽ നിലവിൽ വന്ന നിയമത്തിന്റെ ഭാഗമായിരുന്ന സെഷൻ 377
| September 18, 2023ഹിന്ദുത്വ രാഷ്ട്രീയത്തെയും അത് ഉയർത്തിപ്പിടിക്കുന്ന വംശീയ പ്രത്യയശാസ്ത്രത്തെയും പ്രതിരോധിക്കേണ്ടത് ജനാധിപത്യ ഉത്തരവാദിത്വമാണ്. മുഖ്യധാരാ ക്വിയർ രാഷ്ട്രീയം ഈ സാഹസത്തിനൊന്നും മുതിരുന്നില്ല.
| August 10, 2023"രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അധികാരസ്ഥാനങ്ങളിലേക്ക് കൂടുതൽ കടന്നുവരുന്നത് സിസ്-ഹെറ്ററോ-സവർണ-പുരുഷന്മാർ ആണെന്ന് വ്യക്തമാകും. അവിടേക്ക് കടന്നുവരുന്ന സ്ത്രീ, ദലിത്, ദലിത്-സ്ത്രീ എന്നിവരുടെ
| August 6, 2023വയനാട്ടിലെ പണിയ ഗോത്രത്തിൽ നിന്നും കാസർഗോഡെ മലവേട്ടുവ ഗോത്രത്തിൽ നിന്നുമുള്ള ആദ്യ ക്വിയർ കവികളാണ് പ്രകൃതിയും ഉദയ് കൃഷ്ണനും. പുരുഷ
| July 3, 2023ക്വിയർ ഫോബിക്ക് ആയ മനുഷ്യരുടെ കമന്റുകൾ കൂടുതൽ റീച്ചിന് കാരണമാകുമെന്നതിനാൽ ഫോബിക്ക് ആളുകൾ കമന്റ് ചെയ്യുന്ന തരത്തിലുള്ള ടൈറ്റിലും, ഫോട്ടോസും
| June 20, 2023"രണ്ട് വർഷം മുന്നേ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ഒരു വ്യക്തിയ്ക്ക് ഫോട്ടോ അയച്ചുകൊടുത്തപ്പോൾ ‘നിനക്ക് വൃത്തിയില്ല’ എന്ന മറുപടിയാണ് എനിക്ക്
| June 7, 2023ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ മിസ്റ്റർ കേരളയും ആക്ടിവിസ്റ്റുമായ പ്രവീൺ നാഥിന്റെ മരണം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ക്വിയർ
| May 12, 2023കവിത എഴുതിയവരുടേതല്ല ആത്മഹത്യ കുറിപ്പുകളിലൂടെ ലോകത്തെ എതിരേറ്റവരുടേതാണ് ആദിയുടെ കാവ്യപാരമ്പര്യം. എന്നാൽ അതിജീവനത്തിന്റെ രക്തരേഖകളാണ് ആദിയുടെ കവിതകൾ. ഭാഷയെയും ,
| December 26, 2022