പത്ത് കൊടും വഞ്ചനകൾ: എട്ട് – ലിംഗനീതി അട്ടിമറിക്കുന്നു
"ബി.ജെ.പി സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി സംസാരിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് യഥാർത്ഥത്തിൽ അവരെ വഞ്ചിക്കുകയും അവരുടെ ജീവിതത്തിന് തുരങ്കം വയ്ക്കുകയുമാണ് ചെയ്യുന്നത്."
| April 24, 2024