തീരദേശ വിദ്യാർത്ഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും
വികസന പരിപാടികൾ സർവതല സ്പർശിയാണെന്ന് പറയപ്പെടുമ്പോഴും തീരദേശ മേഖലകളിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ആ വിഷയങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചകളിൽ കടന്നുവരണമെന്നും വരാൻ പോകുന്ന സർക്കാർ അവ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു ഓഷ്യൻ സ്റ്റുഡന്റസ് കമ്മ്യൂണിറ്റി ഡയറക്ടർ ജെയ്സൺ ജോൺ.
ഓട്ടോക്രസി തുടരണമെന്ന് പറയുന്നവരോട്
“കേരളത്തിൽ ഓട്ടോക്രസിയെ എതിർക്കാൻ ഘടകകക്ഷികളിൽ ഇന്ന് വെളിയം ഭാർഗവന്മാരോ ചന്ദ്രപ്പന്മാരോ ഇല്ല. ബുദ്ധിജീവികളില്ല, എഴുത്തുകാരില്ല. ഭൂരിഭാഗവും ഇതിന്റെ സ്റ്റെയ്ക് ഹോൾഡേഴ്സാണ്. ലിബറലുകൾ നിശബ്ദരാണ്. അവസാനം തന്റെ വോട്ട് ഓട്ടോക്രസിക്ക് തന്നെ.”
ഇസ്ലാമോഫോബിയ റിപ്പോർട്ട് : ഫെബ്രുവരി 2026 – 92 സംഭവങ്ങൾ, 13 വിദ്വേഷ പ്രസ്താവനകൾ
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026ലെ പ്രതിമാസ റിപ്പോർട്ട്. 92 സംഭവങ്ങളും 13 വിദ്വേഷ പ്രസ്താവനകളും ഫെബ്രുവരി മാസം റിപ്പോർട്ട് ചെയ്തു.
കാണാതായ പുഴ – 8 | പുഴ സംരക്ഷണത്തിന്റെ ചരിത്രം, പുഴയുടെ ഭാവി?
എന്താണ് ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ? പുഴയോരത്തെ പഴയ തലമുറയുടെ ഓർമ്മകളിൽ ഈ പുഴ എങ്ങനെയായിരുന്നു? പൊന്നാനി മുതൽ പറളി വരെ പുഴത്തീരത്തിലൂടെ നടത്തിയ അന്വേഷണ യാത്രയുടെ എട്ടാം ഭാഗം.
അട്ടപ്പാടിയിലെ കർഷകൻ കൃഷ്ണസ്വാമിയെ കൊന്നതാര് ?
അട്ടപ്പാടിയിലെ കർഷകൻ കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അട്ടപ്പാടിയിൽ അരങ്ങേറുന്ന ഭൂമികയ്യേറ്റത്തിന്റെ വസ്തുതകളിലേക്കാണ് വെളിച്ചം വീശുന്നത്. അട്ടപ്പാടിയിലെ ഭൂമികളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ഈ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
ഭിന്നശേഷി സമൂഹവും ദുരന്തനിവാരണ പദ്ധതികളും
| February 11, 2026ആധുനിക ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹികത
| February 9, 2026ആദിവാസി പുനരധിവാസത്തിലെ പുറന്തള്ളലുകൾ
| February 8, 2026അണുശക്തി നിയമഭേദഗതി, ഇടിന്തകരൈയില് അവസാനിക്കാത്ത ആശങ്കകള്
| February 2, 2026വൈരുദ്ധ്യാത്മകതയുടെ പരീക്ഷണശാലകൾ: ശ്രീനിവാസൻ സിനിമകളിലെ കലയും രാഷ്ട്രീയവും
| January 11, 2026
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

പരാജയം തുടർക്കഥയായ കോഴിമാലിന്യ സംസ്കരണം
| December 18, 2025
ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം
| December 3, 2025കാടുകളിലേക്ക് പടരുന്ന മൂന്നാറിലെ പ്ലാസ്റ്റിക് മാലിന്യം
| November 30, 2025മുണ്ടക്കൈ-ചൂരൽമല ദുരന്തം: സ്ത്രീകളെ പരിഗണിക്കാത്ത പുനരധിവാസം
| November 25, 2025-

-

കാണാതായ പുഴ – 5 | അടിയണകൾ, തടയണകൾ, പുഴയുടെ അറിയാക്കഥകൾ
| February 26, 2026
-

ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -

റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-

ഭയത്തിന്റെ വാസ്തുവിദ്യ
| November 24, 2025 -

കെ.ജി.എസ് തുറന്നു കാണിച്ചു, തോൽവിയുടെ സുഖവേഷം ധരിച്ച ആ മലയാളിയെ
| November 1, 2025
-

Anand’s imprisonment – a cautionary message to Dalits
| June 11, 2022
-

ഓപ്പൺ സ്പേസ്
| August 23, 2021



























