നമ്മൾ തീരുമാനിക്കുന്നതാണ് ഭൂമിയുടെ ഭാവി
Our Power, our planet എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ടാണ് ഈ വർഷത്തെ ഭൗമദിനം കടന്നുപോകുന്നത്. ലോകം അഭിമുഖീകരിക്കുന്ന ഊർജ്ജ പ്രതിസന്ധിയെ നേരിടാൻ 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ്ജോല്പാദനം മൂന്നിരട്ടിയാക്കാനാണ് ആഹ്വാനം. എന്നാൽ ഫോസിൽ ഇന്ധനത്തിൽ നിന്നും ഹരിതോർജ്ജത്തിലേക്ക് മാറിയതുകൊണ്ട് മാത്രം പരിവർത്തനം സാധ്യമാകുമോ?
സ്റ്റാലിൻ ഉറപ്പിച്ച് നിർത്താൻ ശ്രമിക്കുന്ന ‘ഇന്ത്യൻ ഫെഡറലിസം’
ഇന്ത്യൻ ജനായത്തത്തിൻ്റെ ഇരുകാലുകളാണ് അഖണ്ഡതയും ഫെഡറലിസവുമെന്ന് ഉറപ്പിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ഓട്ടോണമിയെ സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ രൂപീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ നടപടി. സംസ്ഥാനത്തിന് മാത്രം അധികാരമുള്ളതായി ഭരണഘടന നിശ്ചയിച്ച വിഷയങ്ങൾക്ക് മേൽ ഭരണഘടനാ ഭേദഗതിയിലൂടെയും അല്ലാതെയും കേന്ദ്രം നടത്തിയ കൈകടത്തലുകളുടെ പശ്ചാത്തലത്തിൽ വി അശോകകുമാർ വിലയിരുത്തുന്നു.
മിനി പാകിസ്താൻ, മലപ്പുറം, അദൃശ്യ മുസ്ലീം കരം
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിന്റെ ജനുവരി മാസം, ഒന്നാം ഭാഗം.
കുതിച്ചുയരുന്ന കെട്ടിട നിർമ്മാണം കേരളത്തിനോട് പറയുന്നതെന്ത്?
കോവിഡിന് ശേഷം കേരളത്തിന്റെ നിർമ്മാണ മേഖലയിലുണ്ടായ വൻ കുതിപ്പ് അടയാളപ്പെടുത്തുന്നതാണ് ഈയിടെ പുറത്തിറങ്ങിയ ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. എന്നാൽ, ഗ്രാമ-നഗര വ്യത്യാസമില്ലാതെ വളരുന്ന കെട്ടിടങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് നൽകുന്ന മുന്നറിയിപ്പുകൾ എന്തെല്ലാമാണ്?
അക്യുപങ്ചർ: വ്യാജ സർട്ടിഫിക്കറ്റും കപട ചികിത്സയും മതമറിയാത്ത പണ്ഡിതരും
കേരളത്തിൽ അക്യുപങ്ചർ ചികിത്സ നടത്തുന്ന ചിലരുടെ അവകാശവാദം ഏത് രോഗവും ഇതിലൂടെ മാറ്റാം എന്നാണ്. ഇത്തരം അമിതമായ അവകാശവാദമാണ് ഈ ചികിത്സാരീതിയുടെ അപകടം. വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തോടെ അക്യുപങ്ചർ എന്ന ചികിത്സാരീതി വീണ്ടും ചർച്ചയാവുകയാണ്. എന്താണ് അക്യുപങ്ചറിലെ പ്രശ്നങ്ങൾ? മതത്തിന് ഇതിൽ എന്താണ് പങ്ക്?
സ്റ്റാലിൻ ഉറപ്പിച്ച് നിർത്താൻ ശ്രമിക്കുന്ന ‘ഇന്ത്യൻ ഫെഡറലിസം’
| April 22, 2025മിനി പാകിസ്താൻ, മലപ്പുറം, അദൃശ്യ മുസ്ലീം കരം
| April 20, 2025വീട്ടു പ്രസവങ്ങൾ: പ്രത്യുല്പാദന സ്വാതന്ത്ര്യമാണ് ചർച്ചയാകേണ്ടത്
| April 16, 2025വിദേശ കുത്തകകൾക്ക് വേണ്ടി ആണവ അപകട ബാധ്യത ഒഴിവാക്കപ്പെടുമ്പോൾ
| March 25, 2025ലോകമെങ്ങും ദുരന്തം വിതച്ച് ഡൊണാൾഡ് ട്രംപ്
| March 18, 2025കേരളത്തിലെ ഇസ്ലാമോഫോബിയ: 2024ൽ സംഭവിച്ചത്
| March 15, 2025
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

ജലസ്രോതസ്സുകളെ കവർന്നെടുക്കുന്ന ഇടുക്കിയിലെ ഏലക്കൃഷി
| March 23, 2025വിനായകിന്റെ ആത്മഹത്യ: ക്രൂരതയ്ക്ക് പിന്നാലെ കേസ് അട്ടിമറിക്കാനും പൊലീസ്
| February 23, 2025മദ്യക്കമ്പനിക്കെതിരെ എതിർപ്പുകൾ ശക്തമാക്കി എലപ്പുള്ളി
| February 6, 2025-
അനുകമ്പ: രോഗിയും ഡോക്ടറും അറിഞ്ഞിരിക്കേണ്ടത്
| April 7, 2025 -
‘സ്ട്രീറ്റ് സയന്റിസ്റ്റ്’ എന്ന ഐ.ആർ.ഇയുടെ ആക്ഷേപം
| April 2, 2025
-
ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -
റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-
Dr. B.R Ambedkar Now and Then: ബഹുജന് സ്ത്രീ നോട്ടത്തിന്റെ ആഴത്തിലേക്കിറങ്ങുമ്പോൾ
| April 10, 2025 -
ഇറ്റ്ഫോക്ക് 2025: ധന്യതയും നൈരാശ്യവും
| March 9, 2025
-
Anand’s imprisonment – a cautionary message to Dalits
| June 11, 2022
-
ഓപ്പൺ സ്പേസ്
| August 23, 2021