ആർത്തവമുള്ളപ്പോൾ കേരളത്തിൽ ജോലി ചെയ്യാൻ സൗകര്യമുണ്ടോ?
കേരളത്തിന്റെ സാക്ഷരതാ നിരക്കും ആരോഗ്യ മേഖലയിലെ വളർച്ചയും തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തവും ഏറെ പ്രകീർത്തിക്കപ്പെടാറുള്ള കാര്യങ്ങളാണ്. എന്നാൽ ആർത്തവ സമയത്ത് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ നമ്മുടെ തൊഴിലിടങ്ങൾ ഏറെ പിന്നിലാണെന്ന് പറയുന്നു അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം. സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയാത്ത പ്രശ്നം ഇവിടെ രൂക്ഷമാണ്.
വേലിയേറ്റമളക്കുന്ന കൊച്ചി തീരത്തെ സ്ത്രീകൾ
മുൻ വർഷത്തേക്കാൾ തീവ്രമായ വേലിയേറ്റമാണ് 2025ൽ കൊച്ചിയിലെ തീരദേശപ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. കുമ്പളങ്ങി, എടവനക്കാട്, പുത്തൻവേലിക്കര, ഏഴിക്കര, വൈപ്പിൻ, ഇടക്കൊച്ചി തുടങ്ങി കൊച്ചിയുടെ താഴ്ന്ന തീരപ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ പതിവുജീവിതം വേലിയേറ്റ വെള്ളപ്പൊക്കം മാറ്റിമറിച്ചിരിക്കുന്നു. കമ്മ്യൂണിറ്റി മാപ്പിങ്ങിലൂടെ ഈ ദുരന്തത്തെ നേരിടാൻ ശ്രമിക്കുകയാണ് ഇവിടെയുള്ള സ്ത്രീകൾ.
ആരാണ് അടിയന്തരാവസ്ഥയുടെ ഗുണഭോക്താക്കൾ ?
“രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ഈ തീരുമാനം രാഷ്ട്രീയ കാപട്യമാണ്. 1975 ലെ അടിയന്തരാവസ്ഥയുടെ ഗുണഭോക്താക്കളായി മാറിയത് ആർ.എസ്.എസ് ആണ്.”
പീലി നിവർത്തിയാടുന്ന മയൂര നടനം
“കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലികയുടെ ആദ്യ കഥാസമാഹാരമായ ‘മത്തമയൂരം’ സാഹിത്യത്തെ പ്രാന്തവൽക്കരിക്കപ്പെട്ട ശബ്ദങ്ങളുടെ അന്തസ്സിന്റെയും പ്രതിരോധത്തിന്റെയും സ്വയം തിരിച്ചറിവിന്റെയും ഇടമായി ഉറപ്പിക്കുന്ന ഒന്നാണ്.” നവാസ് എം. ഖാദർ എഴുതുന്ന റിവ്യൂ.
അത്ര നീറ്റായിരുന്നില്ല ഇത്തവണയും ‘നീറ്റ്’
“മറ്റെല്ലാ പരീക്ഷകളിലും യോഗ്യത നേടാൻ ശരാശരി മുപ്പത് ശതമാനം മുതൽ അമ്പത് ശതമാനം വരെ മാർക്ക് വേണം. നീറ്റ് പരീക്ഷയിൽ ഇരുപത് ശതമാനം മാത്രമാണ്, അതായത് 720 ൽ 144 മാർക്ക്. ഇത് കാരണം 1,74,423 സീറ്റുകളിലേക്ക് 12,36,531 പേരാണ് യോഗ്യത നേടിയത്. ഇത് വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിയൊരുക്കുന്നത്.”
നമുക്കറിയുമോ പ്രായമായവരുടെ എല്ലാ പ്രതിസന്ധികളും?
| June 15, 2025കീഴടിയിലെ കണ്ടെത്തലുകൾ മറച്ചുവയ്ക്കുന്ന ‘ഹിന്ദുത്വ ആർക്കിയോളജി’
| June 15, 2025കാക്കമാർ, ചന്ത മുസ്ലീം, പച്ച വെളിച്ചം, മിനി താലിബാൻ
| June 10, 2025നിയമമുണ്ടായിട്ടും മലയാള പഠനത്തിന് എന്താണ് സംഭവിക്കുന്നത്?
| June 2, 2025മുങ്ങിയ കപ്പലും തീരദേശത്തെ ആശങ്കകളും
| May 28, 2025
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

വേലിയേറ്റമളക്കുന്ന കൊച്ചി തീരത്തെ സ്ത്രീകൾ
| June 25, 2025നിർമ്മാണ തൊഴിലാളികളുടെ ജീവനെടുക്കുന്ന ദേശീയപാത
| May 17, 2025ജലസ്രോതസ്സുകളെ കവർന്നെടുക്കുന്ന ഇടുക്കിയിലെ ഏലക്കൃഷി
| March 23, 2025-
തെംബ ബാവുമ: റേസിസ്റ്റുകൾക്കുള്ള ഗംഭീര മറുപടി
| June 17, 2025 -
കുട്ടികൾ മാറുകയാണ്, സ്കൂളുകളോ?
| June 2, 2025
-
ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -
റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-
പീലി നിവർത്തിയാടുന്ന മയൂര നടനം
| June 22, 2025 -
നരിവേട്ട: അലസമായി സ്ക്രോൾ ചെയ്തുപോയ മുത്തങ്ങ സമര ചരിത്രം
| June 1, 2025
-
Anand’s imprisonment – a cautionary message to Dalits
| June 11, 2022
-
ഓപ്പൺ സ്പേസ്
| August 23, 2021