രാഷ്ട്രീയ ലാഭത്തിന്റെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ്
അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലൂടെ പ്രാദേശിക വികസനം സാധ്യമാക്കി എന്നാണ് കിറ്റെക്സ് കമ്പനി രൂപീകരിച്ച ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടി അവകാശപ്പെടുന്നത്. നിലവിൽ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകൾ ഭരിക്കുന്നുന്ന ട്വിന്റി 20 കോർപ്പറേറ്റ് താത്പര്യങ്ങൾ എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ ഒളിച്ചുകടത്തുന്നത്? ട്വിന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്. ഭാഗം -1.
പോസ്റ്റ് മോഡേണിസ്റ്റുകൾ, അരുന്ധതി റോയി, വാവർ, മാടായിപ്പാറ, മൂത്താൻതറ
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025 സെപ്തംബർ മാസത്തിലെ റിപ്പോർട്ട്. 61 സംഭവങ്ങളാണ് ആഗസ്റ്റ് മാസം റിപ്പോർട്ട് ചെയ്തത്.
മസനോബു ഫുക്കുവോക്ക
പ്രകൃതി കൃഷിയുടെ ആചാര്യനും ലോകത്തെമ്പാടുമുള്ള കർഷകർക്ക് ജൈവകൃഷിയിൽ ഉറച്ച് നിൽക്കാൻ പ്രചോദനവും പ്രതീക്ഷയും നൽകിയ ചിന്തകനുമായ മസനോബു ഫുക്കുവോക്ക 2008 ആഗസ്റ്റ് 16നാണ് അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ‘ഒറ്റവൈക്കോൽ വിപ്ലവം’ എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സി.പി ഗംഗാധരൻ ഫുക്കുവോക്കയുടെ വിയോഗ വാർത്ത അറിഞ്ഞ് എഴുതിയ ഓർമ്മക്കുറിപ്പ്.
ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം
കാസർഗോഡ് ജില്ലയിലെ കൊറഗ ആദിവാസി സമൂഹത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇന്നും വളരെ കുറവാണ്. പ്ലസ് ടു പാസാകുന്ന കുട്ടികൾ പോലും തുടർ പഠനത്തിന് പോകാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇ-ഗ്രാന്റ്സ് ലഭിക്കാത്ത പ്രശ്നം പഠനത്തിനായി എത്തുന്ന കുട്ടികൾക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്യുന്നു.
ഞാന്‍ ഭോപ്പാല്‍ വിഷവാതക ദുരന്തം അതിജീവിച്ചു
ആയിരങ്ങൾ കൊല്ലപ്പെട്ട, ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ദാരുണ സംഭവത്തിന് ഭോപ്പാൽ സാക്ഷിയായിട്ട് 41 വർഷം പിന്നിടുന്നു. ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകളിലൊരാളായ ആക്ടിവിസ്റ്റ് സഞ്ജയ് വെർമ, 2014 ഡിസംബർ 2ന് അൽ ജസീറയിൽ എഴുതിയ ഈ ഓർമ്മക്കുറിപ്പ് ഭോപ്പാലിന് ലഭിക്കേണ്ട നീതിയെന്തെന്ന് വ്യക്തമാക്കുന്നു.
പോസ്റ്റ് മോഡേണിസ്റ്റുകൾ, അരുന്ധതി റോയി, വാവർ, മാടായിപ്പാറ, മൂത്താൻതറ
| December 5, 2025തദ്ദേശ തെരഞ്ഞെടുപ്പും മത്സ്യമേഖലയുടെ വികസനവും
| November 21, 2025ബിഹാർ ജനവിധി അട്ടിമറിച്ച എസ്ഐആർ, പണം, അദാനി
| November 19, 2025ആദിവാസികളെ കടക്കെണിയിലാക്കുന്ന കുടുംബശ്രീ
| November 15, 2025പുതിയ മൃഗശാല വരുമ്പോൾ ഈ പച്ചത്തുരുത്ത് നഷ്ടമാകരുത്
| October 26, 2025ആദിവാസി ലേബലിൽ നിയമസഭയിലേക്ക് എത്തുകയാണ് ലക്ഷ്യം
| October 17, 2025
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം
| December 3, 2025
കാടുകളിലേക്ക് പടരുന്ന മൂന്നാറിലെ പ്ലാസ്റ്റിക് മാലിന്യം
| November 30, 2025മുണ്ടക്കൈ-ചൂരൽമല ദുരന്തം: സ്ത്രീകളെ പരിഗണിക്കാത്ത പുനരധിവാസം
| November 25, 2025മുളയിൽ ജീവിതം നെയ്യുന്നവരുടെ അതിജീവനം
| September 18, 2025-

പുഴ സംരക്ഷിക്കുന്നതിൽ കേരളം പരാജയമാണ്
| October 3, 2025 -

പാലിയേക്കര ടോൾ കൊള്ളയ്ക്ക് എതിരായ നിയമപോരാട്ടം
| September 25, 2025
-

ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -

റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-

ഭയത്തിന്റെ വാസ്തുവിദ്യ
| November 24, 2025 -

കെ.ജി.എസ് തുറന്നു കാണിച്ചു, തോൽവിയുടെ സുഖവേഷം ധരിച്ച ആ മലയാളിയെ
| November 1, 2025
-

Anand’s imprisonment – a cautionary message to Dalits
| June 11, 2022
-

ഓപ്പൺ സ്പേസ്
| August 23, 2021



























