അണുശക്തി നിയമഭേദഗതി, ഇടിന്തകരൈയില്‍ അവസാനിക്കാത്ത ആശങ്കകള്‍
കൂടുതൽ ആണവനിലയങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായി അണുശക്തി നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിരിക്കുകയാണ്. എന്തെങ്കിലും അപകടമുണ്ടായാൽ റിയാക്ടർ സ്ഥാപിച്ച കമ്പനി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇനി ബാധ്യസ്ഥരല്ല. ഈ പശ്ചാത്തലത്തിൽ, ആണവനിലയത്തിനെതിരെ സമരം ചെയ്ത കൂടംകുളത്തെ ജനതയ്ക്ക് ഇത് എങ്ങനെയെല്ലമാണ് ഭീഷണിയാകുന്നത് എന്ന് അന്വേഷിക്കുന്ന റിപ്പോർട്ട്.
എസ്.ഐ.ആർ, ആൽ ജിഹാദ്, പച്ചപ്പള്ളി, തദ്ദേശ തെരഞ്ഞെടുപ്പ്
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025 ഡിസംബർ മാസത്തെ റിപ്പോർട്ട്. 45 സംഭവങ്ങളാണ് ഡിസംബർ മാസം റിപ്പോർട്ട് ചെയ്തത്.
ജീവിതാനുഭവങ്ങൾ പ്രതിരോധമായി പൊറാട്ട്
“പൊറാട്ട് അധികാരത്തിന്റെ ഭാഷയെ തകർക്കുന്നു; സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുതന്നെ ഉയരുന്ന ഒരു പ്രതിരോധമായി അത് ജീവിക്കുന്നു. പൊറാട്ട് പറയുന്ന കഥകൾക്ക് വേദി അനിവാര്യമാണ്. അവ മറച്ചുവെക്കപ്പെടാനോ, മുഖ്യധാരാ സൗന്ദര്യബോധത്തിന് അനുസരിച്ച് ‘പരിഷ്കരിക്കപ്പെടാനോ’ ഉള്ളതല്ല.”
ജമാഅത്ത് ഫോബിയ, ക്രിപ്റ്റോ കറൻസി, മംദാനി, വൈറ്റ് കോളർ ടെററിസം
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025 നവംബർ മാസത്തിലെ റിപ്പോർട്ട്. 58 സംഭവങ്ങളാണ് നവംബർ മാസം റിപ്പോർട്ട് ചെയ്തത്.
കടലെടുക്കുന്ന തീരവും കടപ്പുറത്തെ പെൺജീവിതങ്ങളും
തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂരിൽ തീരശോഷണം രൂക്ഷമായി തുടരുകയാണ്. തീരമില്ലാതാകുമ്പോൾ മത്സ്യബന്ധനം എന്ന ഉപജീവനം മാത്രമല്ല പ്രതിസന്ധിയിലാകുന്നത്, അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ കൂടിയാണ്. പലരീതിയിലും തീരത്തെ ആശ്രയിച്ച് കഴിയുന്ന പൊഴിയൂരിലെ സ്ത്രീകളുടെ ജീവിതത്തെ തീരശോഷണം തകർത്തത് എങ്ങനെയെല്ലാം?
അണുശക്തി നിയമഭേദഗതി, ഇടിന്തകരൈയില്‍ അവസാനിക്കാത്ത ആശങ്കകള്‍
| February 2, 2026എസ്.ഐ.ആർ, ആൽ ജിഹാദ്, പച്ചപ്പള്ളി, തദ്ദേശ തെരഞ്ഞെടുപ്പ്
| January 31, 2026വൈരുദ്ധ്യാത്മകതയുടെ പരീക്ഷണശാലകൾ: ശ്രീനിവാസൻ സിനിമകളിലെ കലയും രാഷ്ട്രീയവും
| January 11, 2026അമേരിക്ക: സെക്യുലർ സാമ്രാജ്യത്വത്തിന്റെ സമകാലിക മുഖം
| January 9, 2026‘ദിവ്യ ഗർഭം’: സോഷ്യൽ മീഡിയയും ട്രാൻസ്ജെൻഡർ ദൃശ്യതയുടെ പരിധികളും
| January 7, 2026ആഴക്കടൽ കൊള്ളയ്ക്ക് വഴിയൊരുക്കി ബ്ലൂ ഇക്കോണമി
| January 7, 2026
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

പരാജയം തുടർക്കഥയായ കോഴിമാലിന്യ സംസ്കരണം
| December 18, 2025
ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം
| December 3, 2025കാടുകളിലേക്ക് പടരുന്ന മൂന്നാറിലെ പ്ലാസ്റ്റിക് മാലിന്യം
| November 30, 2025മുണ്ടക്കൈ-ചൂരൽമല ദുരന്തം: സ്ത്രീകളെ പരിഗണിക്കാത്ത പുനരധിവാസം
| November 25, 2025-

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി സംരക്ഷിച്ച വിവരാവകാശ നിയമം
| October 8, 2025 -

പുഴ സംരക്ഷിക്കുന്നതിൽ കേരളം പരാജയമാണ്
| October 3, 2025
-

ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -

റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-

ഭയത്തിന്റെ വാസ്തുവിദ്യ
| November 24, 2025 -

കെ.ജി.എസ് തുറന്നു കാണിച്ചു, തോൽവിയുടെ സുഖവേഷം ധരിച്ച ആ മലയാളിയെ
| November 1, 2025
-

Anand’s imprisonment – a cautionary message to Dalits
| June 11, 2022
-

ഓപ്പൺ സ്പേസ്
| August 23, 2021



























