E85 ഇന്ധനവും ഇന്ത്യയുടെ പ്രതിസന്ധികളും
2026 ജൂൺ അഞ്ചിന് രാജ്യത്തെ ആദ്യ E85 ഇന്ധന സ്റ്റേഷന് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെട്രോളിനെ അപേക്ഷിച്ച് 80 മുതല്‍ 85 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മിശ്രിതമാണ് E85. കാർബൺ ബഹിർഗമനം കുറയാൻ E85 കാരണമാകുമെങ്കിലും ഇത് എത്രത്തോളം സുസ്ഥിരമാണ്?
ഇസ്ലാമോഫോബിയ റിപ്പോർട്ട്: മെയ് 2026 – 153 സംഭവങ്ങൾ, 40 വിദ്വേഷ പ്രസ്താവനകൾ
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026 മെയ് മാസത്തെ റിപ്പോർട്ട്. 153 സംഭവങ്ങളും 40 വിദ്വേഷ പ്രസ്താവനകളും മെയ് മാസം റിപ്പോർട്ട് ചെയ്തു.
പി.എം ശ്രീ: എന്തുകൊണ്ടാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ വഴങ്ങുന്നത്?
കേരളത്തിൽ അടുത്തിടെയുണ്ടായ രണ്ട് സർക്കാരുകളും പി.എം ശ്രീ നടപ്പിലാക്കാൻ തീരുമാനിക്കുന്നതിന് കാരണം അവർക്ക് നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങളോട് എതിർപ്പില്ലാത്തതാണ്. ആ നയങ്ങൾ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും അതിന്റെ പ്രത്യയശാസ്ത്രമായ സാംസ്കാരിക ദേശീയതയേയും അംഗീകരിക്കേണ്ടി വരുന്നതാണ് അടിസ്ഥാന പ്രശ്നം.
അട്ടപ്പാടി ഹോസ്റ്റലിലെ അന്നക്കൊള്ള | അഴി/മതി – 1
കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിൽ നടക്കുന്ന ക്രമക്കേടുകളും അഴിമതികളും പുറത്തുകൊണ്ടുവരുന്ന പുതിയ പംക്തിയാണ് അഴി/മതി. അട്ടപ്പാടിയിലെ അഗളി പ്രീമെട്രിക് ഹോസ്റ്റലിൽ നടന്ന അഴിമതിയെക്കുറിച്ചാണ് ആദ്യ എപ്പിസോഡ്. കാണാം
റോസിലിന്: സര്‍ഫാസി വിരുദ്ധ പോരാട്ടത്തിന്റെ പുതിയ മുഖം
സര്‍ഫാസി നിയമത്തിനെതിരെ ഒരു പുതിയ സമരമുഖം തുറന്നിരിക്കുകയാണ് ചോളമണ്ഡലം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന സ്വകാര്യ ബ്ലേഡ് കമ്പനിയുടെ തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയായ എറണാകുളം എളങ്കുന്നപ്പുഴ സ്വദേശി റോസിലിന്. സ്വകാര്യ ബ്ലേഡ് കമ്പനികള്‍ക്ക് പോലും അന്യായമായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഈ നിയമത്തിനെതിരായ റോസിലിന്റെ സമരം എന്തുകൊണ്ട് പ്രധാനമാകുന്നു?
E85 ഇന്ധനവും ഇന്ത്യയുടെ പ്രതിസന്ധികളും
| June 25, 2026വൈദ്യസേവനത്തിന്റെ വികസിക്കുന്ന അതിർവരമ്പുകൾ
| June 13, 2026ലോക സമുദ്ര ദിനവും മുഖ്യമന്ത്രിയുടെ സമുദ്ര സ്വപ്നങ്ങളും
| June 8, 2026ജനവിധിയും തകരുന്ന പഴയ മാധ്യമ രീതികളും
| May 18, 2026നീറ്റെന്നാണ് നീറ്റാവുക?
| May 14, 2026തൃശൂർ പൂരം ഉയർത്തുന്ന സുരക്ഷാ ചോദ്യങ്ങൾ
| April 22, 2026
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

കാടിറങ്ങിയാൽ നഷ്ടമാകുന്ന ജീവിതം
| June 7, 2026
പരാജയം തുടർക്കഥയായ കോഴിമാലിന്യ സംസ്കരണം
| December 18, 2025ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട് കൊറഗ ആദിവാസി സമൂഹം
| December 3, 2025കാടുകളിലേക്ക് പടരുന്ന മൂന്നാറിലെ പ്ലാസ്റ്റിക് മാലിന്യം
| November 30, 2025-

300 വർഷം കേരളത്തിന്റെ പരിസ്ഥിതിയിൽ സംഭവിച്ചത്
| June 11, 2026 -

കേരളം ചർച്ച ചെയ്യേണ്ട ആദിവാസി മാനിഫെസ്റ്റോ
| May 8, 2026
-

ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -

റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-

‘ഗൾഫ് ലോറി’ലേക്കും അണുകുടുംബങ്ങളിലേക്കും നടന്നുനീങ്ങിയ തെയ്യങ്ങൾ
| April 11, 2026 -

ഭയത്തിന്റെ വാസ്തുവിദ്യ
| November 24, 2025
-

Anand’s imprisonment – a cautionary message to Dalits
| June 11, 2022
-

ഓപ്പൺ സ്പേസ്
| August 23, 2021




























